പ​ൽ​പ​ക് ക​ലോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി
Monday, December 17, 2018 9:59 PM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വം 2018 ക​ലാ​മി​ക​വു കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​വു​റ്റ​താ​യി.

ഡി​സം​ബ​ർ 14 വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വം ബി​ഇ​സി കു​വൈ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റെ സു​രേ​ഷ് മാ​ധ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഹ​രി​ദാ​സ് ക​ണ്ട​ത്ത് സ്വാ​ഗ​ത​വും മ​ല​ന്പാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ വി​പി​ൻ ഗം​ഗാ​ധ​ര​ൻ, പ​ൽ​പ​ക് ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ ജ​ന. സെ​ക്ര​ട്ട​റി പ്രേം​രാ​ജ് പ​ൽ​പ​ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ര​വി​ന്ദാ​ക്ഷ​ൻ, വ​നി​താ വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശോ​ഭാ പ്രേം​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. പ​ൽ​പ​ക് ട്ര​ഷ​റ​ർ സു​നി​ൽ ര​വി ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നൂ​റി​ല​ധി​കം വ​രു​ന്ന കു​രു​ന്നു​ക​ൾ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ക ഉ​ണ്ടാ​യി. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​രം ശ്രീ​ദേ​വി​യെ​യും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​റി​നും ആ​ദ​രം അ​ർ​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​പാ​ടി ആ​സ്വാ​ദ​ക​രി​ൽ വി​സ്മ​യ​വും ക​ണ്ണു​ക​ളി​ൽ ഈ​റ​ന​ണി​യി​ക്കു​ന്ന​വ​യാ​യി മാ​റി. അ​ന്പ​ത്തോ​ളം വ​നി​ത​ക​ൾ അ​ണി​നി​ര​ന്ന മി​നി മെ​ഗാ തി​രു​വാ​തി​ര, കു​വൈ​റ്റി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പെ​ട്ട കോ​ലാ​ട്ടം എ​ന്ന നൃ​ത്യ​ശി​ൽ​പം, പ​ഞ്ച​വാ​ദ്യം എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടു​ന്ന​വ​യാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ