വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Monday, January 14, 2019 10:00 PM IST
ഫ​ഹാ​ഹീ​ൽ: ശ​ബ​രി​മ​ല​യു​ടെ മ​റ​വി​ൽ വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഫാ​ഷി​സ​ത്തി​ന് സം​സ്ഥാ​ന​ത്ത് വേ​രൂ​ന്നാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന വി​ധം മ​തേ​ത​ര പൈ​തൃ​ക​ത്തി​ൽ പി​ള​ർ​പ്പു സൃ​ഷ്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​ന്പ​ലം പ​റ​ഞ്ഞു.
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് ഖ​ലീ​ലു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം നി​ർ​വ​ഹി​ച്ച നാ​സ​ർ ഇ​ല്ല​ത്ത്, ജം​ഷീ​ർ, ഷം​സീ​ർ, അ​ജി​ത്കു​മാ​ർ, സ്മി​ത സു​രേ​ന്ദ്ര​ൻ, എം.​എം. നൗ​ഫ​ൽ, നി​ഷ അ​ഷ്റ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​യ​ൻ കു​ഞ്ഞ്, റ​സീ​ന മു​ഹ്യു​ദ്ദീ​ൻ, അ​ഷ്ക​ർ, ഗി​രീ​ഷ് വ​യ​നാ​ട്, സി​മി അ​ക്ബ​ർ, മ​ഞ്ജു മോ​ഹ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ന​രി​ക്കോ​ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് പെ​രേ​ര സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ൻ​വ​ർ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ