സെ​മി​നാ​ർ ന​ട​ത്തി
Monday, January 14, 2019 10:01 PM IST
അ​ബാ​സി​യ : ജ​ന​പ​ക്ഷം പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ’വി​ശ്വാ​സി​ക​ൾ മ​ത തീ​വ്ര​വാ​ദി​ക​ളോ? വി​ശ്വാ​സ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മോ?’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ശ്വാ​സ സം​ര​ക്ഷ​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ജ​ന​പ​ക്ഷം കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ല​ക്സ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​ബു ചെ​റി​യാ​ൻ, പി.​ജി. ബി​നു, സാ​ജി​ത് നാ​ഗ​രൂ​ർ, മീ​രാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​ട്ട​ത്ത്, സ​ജീ​വ് നാ​രാ​യ​ണ​ൻ, എം.​കെ. സു​മോ​ദ്, ര​തീ​ഷ് രാ​ജ്, സ​ജി​കു​മാ​ർ, ജേ​ക്ക​ബ് തോ​മ​സ്, റോ​സ്മി​ൻ സോ​യൂ​സ്, അ​ഫ്സ​ൽ പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ