മ​സ്ക​റ്റ് സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഓ​ർ​മ്മ​പ്പെ​രു​നാ​ൾ
Monday, February 11, 2019 11:24 PM IST
മ​സ്ക​റ്റ് : മ​സ്ക​റ്റ് സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മ​ഞ്ഞ​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങ​യി​രി​ക്കു​ന്ന പ​രി. മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കി​സ് ബാ​വാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​നാ​ൾ വ്യാ​ഴാ​ഴ്ച ആ​ച​രി​ക്കും.

റൂ​വി. പി​സി​ഒ ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, തു​ട​ന്ന് വി. ​കു​ർ​ബ്ബാ​ന. മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, തു​ട​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്കു ഭ​ക്തി​നി​ർ​ബ​ര​മാ​യ റാ​സ, ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ശു​ശ്രു​ഷ​ക​ൾ​ക്ക് ഫാ. ​ഷി​ജോ. ടി. ​സ്ക​റി​യ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി സാം ​ജോ​ണ്‍, ട്ര​സ്റ്റി അ​നി​ൽ പോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം