ത​ല​ശേ​രി ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, February 12, 2019 10:16 PM IST
ജി​ദ്ദ: ത​ല​ശേ​രി ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ത​വ)​യു​ടെ 2019 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ലീം അ​മൂ​ദി(​മു​ഖൃ ര​ക്ഷാ​ധി​കാ​രി), അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ഐ​സ്എ (പ്ര​സി​ഡ​ന്‍റ്), അ​ഹ​മ്മ​ദ് ഹി​ന്ദി, റാ​ഫി മു​ന്നേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷ​റ​ഫു​ദ്ദീ​ൻ പെ​രി​ങ്ങാ​ടി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹി​ഷാം അ​ഹ​മ്മ​ദ്(​അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), ഫൈ​സ​ൽ നി​ട്ടൂ​ർ(​ഫൈ​നാ​ൻ​സ് സെ​ക്ര​ട്ട​റി), റാ​ഫി സാ​ഗ​ർ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

അ​ഞ്ചാ​മ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ഐ​സ്എ അ​ധൃ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ അ​ഹ​മ്മ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൈ​സ​ൽ പെ​രി​ങ്ങാ​ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫൈ​സ​ൽ നെ​ട്ടൂ​ർ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ത​വ​യു​ടെ ഇ​സി മെ​ന്പ​ർ​മാ​രും ജ​ന​റ​ൽ ബോ​ഡി മെ​ന്പ​ർ​മാ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഷ​റ​ഫു​ദ്ദീ​ൻ പെ​രി​ങ്ങാ​ടി, അ​ബ്ദു​ൽ അ​സീ​സ് മാ​ഹി, റാ​ഫി പു​ന്നേ​ൽ, അ​ബ്ദു​ൽ സ​ത്താ​ർ സ​ഫീ​ർ, മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ത​വ​യു​ടെ ഇ​സി മെ​ന്പ​ർ​മാ​രും ജ​ന​റ​ൽ ബോ​ഡി മെ​ന്പ​ർ​മാ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഷ​റ​ഫു​ദ്ദീ​ൻ പെ​രി​ങ്ങാ​ടി, അ​ബ്ദു​ൽ അ​സീ​സ് മാ​ഹി, റാ​ഫി പു​ന്നേ​ൽ, അ​ബ്ദു​ൽ സ​ത്താ​ർ സ​ഫീ​ർ, മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ