ലൈ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ്: സാ​ൽ​മി​യ സോ​ണ്‍ പ്ര​ചാ​ര​ണ​സം​ഗ​മം
Thursday, February 14, 2019 10:53 PM IST
സാ​ൽ​മി​യ: കു​വൈ​ത്ത് കേ​ര​ളാ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ അ​വ​സാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ലൈ​റ്റ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സാ​ൽ​മി​യ സോ​ണ്‍ പ്ര​ചാ​ര​ണ​സം​ഗ​മം ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ കു​വൈ​ത്ത് സി​റ്റി​യി​ലെ ബ​ല​ദി​യ​ക്ക് സ​മീ​പ​മു​ള്ള ഗ​ര​ബ​ല്ലി മ​സ്ജി​ദി​ൽ (ബ​ല​ദി​യ മ​സ്ജി​ദ്,മ​ല​യാ​ള​ഖു​ത്ബ​ന​ട​ക്കു​ന്ന​പ​ള്ളി) സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​വാ​ച​ക​ച​ര്യ വി​ശ്വാ​സി​യു​ടെ ദി​ന​ച​ര്യ ന​ബി മാ​തൃ​ക​യി​ലൂ​ടെ, ഹ​ദീ​സ് ക്രോ​ഡീ​ക​ര​ണ​ത്തി​ന്‍റെ ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം മു​ഹ​മ്മ​ദ് അ​ശ്റ​ഫ് മ​ദ​നി എ​ക​രൂ​ലും, ശ​ബീ​ർ സ​ല​ഫി​യും ക്ലാ​സെ​ടു​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 60382082, 50569840 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ