ആ​ർ​ട്സ് ഓ​ഫ് മി​ഡ്സ് മ്യൂ​സി​ക് ബാ​ൻ​ഡ് കു​വൈ​റ്റ് ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, February 17, 2019 9:59 PM IST
കു​വൈ​ത്ത്: ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത കൊ​ണ്ടും സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ന്‍റെ ച​ടു​ല​ത​കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ആ​ർ​ട്സ് ഓ​ഫ് മി​ഡ്സ് സ്ഥാ​നം പി​ടി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​ഖ്യാ​തി​ഥി​യാ​യ കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ​യു​ടെ സി​ഇ​ഒ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു.

മെ​ട്രോ​യു​ടെ സി​ഇ​ഒ ഹം​സ പ​യ്യ​ന്നൂ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​യ് ന​ന്ദ​നം, കു​വൈ​റ്റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നി​റ സാ​ന്നി​ധ്യം ശ്രീ​കു​മാ​ർ, നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ നാ​സ​ർ ദി​വാ​നി, കു​വൈ​ത്തി​ലെ മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ തോ​മ​സ് പ​ള്ളി​ക്ക​ൽ (മ​ഷു​മ​സ) കു​വൈ​ത്തി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മി​ക​ച്ച സം​ഘാ​ട​ക​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി (മ​ഷു​മ​സ) എ​ന്നി​വ​ർ​ക്ക് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രു​വാ​നാ​യി സം​ഗീ​ത സം​വി​ധാ​നം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ജോ​യ്ന​ന്ദ​നം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ തോ​മ​സ് പ​ള്ളി​ക്ക​ൽ (മ​ഷു​മ​സ), രാ​ജീ​വ് ന​ടു​വി​ലെ​മു​റി (മ​ഷു​മ​സ), ശ്രീ​കു​മാ​ർ, നാ​സ​ർ ദി​വാ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ