ജി​ദ്ദ ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കൈ​മാ​റി
Sunday, February 17, 2019 10:04 PM IST
ജി​ദ്ദ : ക​ർ​മ്മ​നി​ര​ത​രാ​യി മു​ന്നേ​റു​ന്ന ഒ​ഐ​സി​സി ജി​ദ്ദ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി​വി. പ്ര​കാ​ശി​ന് റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ​ടി​എ മു​നീ​ർ കൈ​മാ​റി.

സ​മാ​ന​ത​ക​ളി​ത്ത​വി​ധം വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ജി​ദ്ദ ഒ​ഐ​സി​സി​യ്ക്ക് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് പ്ര​സി​ഡ​ന്‍റ് ന​ന്ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​ത്ത ന​ട​ത്തു​ന്ന പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര മ​റ്റു സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്ത​തി​ൽ സ​ന്ദോ​ശ​മു​ണ്ടെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. ഐ​ഒ​സി മി​ഡി​ൽ ഈ​സ്റ്റ് ക​ണ്‍​വീ​ന​ർ മ​ൻ​സൂ​ർ പ​ള്ളൂ​ർ, എ​ഐ​ഒ​സി​സി കോ​ർ​ഡി​നേ​റ്റ​ർ ഇ​ഖ്ബാ​ൽ പോ​ക്കു​ന്ന്, ഒ ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, മ​റ്റു നേ​താ​ക്ക​ൻ​മാ​രാ​യ എ. ​പി. കു​ഞ്ഞാ​ലി ഹാ​ജി, ചെ​ന്പ​ൻ അ​ബ്ബാ​സ്, സ​കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, ജോ​ഷി വ​ർ​ഗി​സ്, അ​ലി തേ​ക്ക് തോ​ട്, ബ​ഷീ​ർ പ​രു​ത്തി​കു​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ദ്ധ​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ