ഇ​ശ​ൽ നി​ലാ​വ് ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, March 12, 2019 12:01 AM IST
ദോ​ഹ : സം​ഗീ​തം സാ​മൂ​ഹ്യ സൗ​ഹാ​ർ​ദ്ധ​ത്തി​ന് എ​ന്ന ആ​ശ​യ​വു​മാ​യി മീ​ഡി​യ​പ്ല​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വി​ന്‍റെ ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു. സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സീം ടെ​ക്നോ​ള​ജീ​സ് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ശ​ഫീ​ഖ് ക​ബീ​റി​ന് സ്റ്റാ​ർ കി​ച്ച​ണ്‍ എ​ക്യു​പ്മെ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എം അ​ബ്ദു​സ​ലാ​മാ​ണ് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്ത​ത്.

പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ മു​സ്ത​ഫ, ക്വാ​ളി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ൻ​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹം​സാ​സ് കെ.​എം, മീ​ഡി​യ​പ്ള​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ടി ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ർ​ച്ച് 21ന് ​വ്യാ​ഴാ​ഴ്ച്ച ഐ​സി​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ്, പ​ട്ടു​റു​മാ​ൽ സീ​സ​ണ്‍ 2 വി​ന്ന​ർ ഷ​മീ​ർ ചാ​വ​ക്കാ​ട്, കൈ​ര​ളി ടി.​വി യു​വ ഷോ ​ഫെ​യിം മ​ൻ​സു​ർ ഇ​ബ്രാ​ഹീം, ഗാ​യ​ക ദ​ന്പ​തി​ക​ളാ​യ ഹം​ദാ​ൻ സി​മി​യ, മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ റി​യാ​സ് ക​രി​യാ​ട്, ആ​സി​യ അ​ഷ്ഫ​ൽ തു​ട​ങ്ങി​യ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ള​വ​ത​രി​പ്പി​ക്കും. ല​ത്തീ​ഫ് മാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ടീം ​സം​ഗീ​ത വി​രു​ന്നി​ന് നി​റം പ​ക​രും.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സി​നെ പാ​ര​മൗ​ണ്ട് മ്യൂ​സി​ക്ക​ൽ അ​വാ​ർ​ഡ് ന​ൽ​കി​യും, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ മു​സ്ത​ഫ​യെ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

സ്റ്റാ​ർ കി​ച്ച​ണ്‍ എ​ക്യു​പ്മെ​ന്‍റ്സ് & സ്റ്റാ​ർ എ​ൻ സ്റ്റൈ​ൽ ഫി​റ്റ്നെ​സ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​കു​ന്ന പ​രി​പാ​ടി അ​സീം ടെ​ക്നോ​ള​ജീ​സാ​ണ് അ​നു​വാ​ച​ക​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. സൗ​ജ​ന്യ പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി : 70413304, 70124359 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.