കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 12, 2019 10:13 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (KODPAK) കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു പ്ര​സി​ഡ​ന്‍റ് ജി​യോ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സെ​ബാ​സ്റ്റി​ൻ, പോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷൈ​ജു, നോ​ർ​ക്ക ഡ​യ​റ​ക്ട​ർ അ​ജി​ത് കു​മാ​ർ, ലോ​ക കേ​ര​ള​സ​ഭ അം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്, എ​ൻ​എ​സ് എ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ളും ട്ര​ഷ​റ​ർ ആ​ർ ജി ​ശ്രീ​കു​മാ​ർ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​ട്പാ​ക് കു​ടും​ബ​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ