ബ​ഹ്റൈ​ൻ കെഎംസി​സി വാ​ർ​ഷി​ക സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, March 12, 2019 10:17 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ കെഎം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മൂ​ന്നു വ​ർ​ഷം നീ​ണ്ടു നി​ന്ന ’വി​ഷ​ൻ33’ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ സ​മാ​പ​നം മാ​ർ​ച്ച് 16 ന് ​ആ​രം​ഭി​ക്കും.

’സൈ​ൻ ഒൗ​ട്ട് 2ഗ19’ ​എ​ന്ന പേ​രി​ൽ ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്ക​പ്പെ​ടു​ക. മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഏ​പ്രി​ൽ 15ന് ​പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.

സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നേ​ര​ത്തെ ബ​ഹ്റൈ​ൻ കെഎം​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചി​രു​ന്നു. ച​ട​ങ്ങി​ൽ കെ.​എം.​ഷാ​ജി എം​എ​ൽ​എ, സൈ​നു​ദ്ധീ​ൻ ചേ​ലേ​രി, ക​ഐം​സി​സി സം​സ്ഥാ​ന ജി​ല്ല ഏ​രി​യ മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.