ഫാ​മി​ലി എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം വെ​ള്ളി​യാ​ഴ്ച ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്‍റ​റി​ൽ
Thursday, April 11, 2019 10:36 PM IST
കു​വൈ​ത്ത് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി എം​പ​വ​ർ​മെ​ൻ​റ് പ്രോ​ഗ്രാം ഏ​പ്രി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും. ഹാ​ർ​മ​ണി ഇ​ൻ ഫാ​മി​ലി എ​ന്ന വി​ഷ​യ​ത്തി​ൽ ഫി​സി​യോ​ള​ജി​സ്റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്കോ​ള​റാ​യ ബ​യാ​ന ബീ​വി ഒ​എം​എ​സ് ക്ലാ​സെ​ടു​ക്കും.

സ​ന്തു​ലി​ത ജീ​വി​തം; നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ യു​വ പ​ണ്ഡി​ത​നാ​യ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ളും ക്ലാ​സെ​ടു​ക്കും. ലേ​ഡീ​സി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 66528569, 66405706

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ