കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹ​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, April 11, 2019 10:37 PM IST
കു​വൈ​ത്ത് : കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശി​വ​ദാ​സ​ൻ .പി (​പ്ര​സി​ഡ​ണ്ട്). മു​ജീ​ബ് .എം (​വൈ​സ് പ്ര​സി​ഡ​ന്‍റ്) സു​നി​ൽ എ. (​സെ​ക്ര​ട്ട​റി), മെ​ഹ്ബൂ​ബ് ( ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി), റ​ഫീ​ഖ് ( ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി ഷാ​ജി കെ.​വി, മ​ജീ​ദ് എം.​കെ, സി​ദ്ദി​ഖ് സി.​പി, നൗ​ഫ​ൽ ബ​രീ​ന, അ​ബ്ദു​ൾ ന​ജീ​ബ് ടി.​കെ, ഉ​മേ​ഷ് കെ.​ടി.​കെ, ജി​നീ​ഷ് എം.​സി, ഹാ​ഫി​സ് നൂ​ർ​മ​ഹ​ൽ എ​ന്നി​വ​രെ​യും ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

മ​ഹി​ളാ​വേ​ദി ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി നൂ​രി​യ നം​ഷീ​ർ ( പ്ര​സി​ഡ​ന്‍റ്), ന​സീ​മ ഇ.​പി (സെ​ക്ര​ട്ട​റി), സു​ലേ​ഖ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഹി​ളാ​വേ​ദി കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി ഹ​സീ​ന റ​ഫീ​ഖ്, അ​സ്മ.​വി, ജ​മീ​ല.​വി.​പി, സ്മി​ത ര​വീ​ന്ദ്ര​ൻ, റ​ഹീ​ദ ഹാ​ഫി​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മം​ഗ​ഫ് മ​ല​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് എം.​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​നി​ഷ് സി. ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ന​ജീ​ബ് ടി.​കെ, ട്ര​ഷ​റ​ർ വി​നീ​ഷ് പി.​വി, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ .പി ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ ബ​രീ​ന സ്വാ​ഗ​ത​വും റ​ഫീ​ഖ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ