കു​വൈ​ത്ത് മ​ഹാ​ഇ​ട​വ​ക ഉ​യി​ർ​പ്പു പെ​രു​നാ​ൾ കൊ​ണ്ടാ​ടി
Monday, April 22, 2019 10:26 PM IST
കു​വൈ​ത്ത് : മ​ര​ണ​ത്തെ ജ​യി​ച്ച ക്രി​സ്തു മൂ​ന്നാം​നാ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്കി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക ഉ​യി​ർ​പ്പു പെ​രു​നാ​ൾ കൊ​ണ്ടാ​ടി.

മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഉ​യി​ർ​പ്പു ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത്ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. സ​ഖ​റി​യാ മാ​ർ നി​ക്കോ​ള​വാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, മ​ഹാ ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്, ഫാ. ​സ​ഖ​റി​യ കെ. ​എ​ബ്രാ​ഹാം എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ