ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെഎം​സി​സി ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, April 22, 2019 10:37 PM IST
ജി​ദ്ദ: ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെഎം​സി​സി ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ​യി​ലെ മ​ണ്ഡ​ലം ​കെഎംസി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ഷ്റ​ഫ്. കീ​ഴ്പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​പ്പോ​ൾ ന​മ്മ​ൾ പ്ര​വാ​സി​ക​ൾ ന​മ്മു​ടെ മൊ​ബൈ​ൽ കോ​ണ്ടാ​ക്ടു​ക​ൾ ഉ​പോ​യോ​ഗി​ച്ചു പ​ര​മാ​വ​ധി കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​ന് പു​റ​ത്തും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ശ​ക്തി പ​ക​രാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്ത​ണം, ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം ഇ​ന്നു​ള്ള രീ​തി​യി​ൽ നി​ല നി​ർ​ത്താ​ൻ അ​തു​താ​വി​ശ്യ​മാ​ണ് സി​റി​യ​യി​ൽ അ​വി​ട​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷ ജ​ന​ങ്ങ​ളും ലോ​ക​ശ​ക്തി​ക​ളും വി​ചാ​രി​ച്ചി​ട്ടും പ​ത്തു​വ​ർ​ഷ​ത്തോ​ളം നി​ര​ന്ത​ര സ​മ​ര​ങ്ങ​ളും ല​ക്ഷ​ങ്ങ​ൾ മ​രി​ച്ചു വീ​ണി​ട്ടും അ​വി​ട​ത്തെ ഇ​പ്പോ​ഴ​ത്തെ ക്രൂ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി​യെ മാ​റ്റാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന സ​ത്യം നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം നി​ല നി​ർ​ത്താ​ൻ രാ​ഹു​ൽ​ഗാ​ന്ധി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും മ​ല​പ്പു​റം ജി​ല്ലാ ക​ഐം​സി​സി സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ ഒ​താ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. കെ.​വി സ​ലാം. കാ​വ​നൂ​ർ, ടി.​പി.​അ​ഷ്റ​ഫ്. കു​ഴി​മ​ണ്ണ, മു​ജീ​ബ് ഉൗ​ർ​ങ്ങാ​ട്ടി​രി, മൊ​യ്തീ​ൻ കു​ട്ടി കാ​വ​നൂ​ർ, റ​ഹ്മ​ത്ത് അ​രീ​ക്കോ​ട് സ​ലീം കീ​ഴ്പ​റ​ന്പ്, അ​ലി പ​ത്ത​നാ​പു​രം, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ദ​ല​വി സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ വ​ല​യി​ൽ അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ