ലൈ​സ​ൻ​സ് പ​രി​ശോ​ധ​ന: കു​വൈ​ത്ത് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ക്കു​ന്നു
Monday, April 22, 2019 10:54 PM IST
കു​വൈ​ത്ത് സി​റ്റി : അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ ലൈ​സ​ൻ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി ട്രാ​ഫി​ക്ക് വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ആ​യി​ര​ക​ണ​ക്കി​ന് വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളാ​ണ് കു​വൈ​ത്ത് ഗ​താ​ഗ​ത വി​ഭാ​ഗം റ​ദ്ദാ​ക്കി​യ​ത്.

ട്രാ​ഫി​ക് നി​യ​മം മ​റി​ക​ട​ന്ന് അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ന്പാ​ദി​ച്ച ലൈ​സ​ൻ​സു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഇ​ള​വ് ന​ൽ​കി​യ ജോ​ലി ത​സ്തി​ക​ളി​ൽ നി​ന്നും ജോ​ലി മാ​റു​ന്പോ​ൾ പ്ര​സ്തു​ത ത​സ്തി​ക​യ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് ബാ​ധ​ക​മാ​ണ​ങ്കെി​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ​യാ​ണ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​നു​ള്ള ഇ​ള​വി​ൽ നി​ന്ന് ന​ഴ്സു​മാ​രെ​യും പ​ള്ളി​ക​ളി​ൽ ബാ​ങ്ക് വി​ളി​ക്കു​ന്ന​രെ​യും ഒ​ഴി​വാ​ക്കി​യ​ത്. ഡ്രൈ​വ​ർ വി​സ​യി​ൽ അ​ല്ലാ​തെ കു​വൈ​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് ഡ്രൈ​വ​ർ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ 600 കു​വൈ​ത്ത് ദി​നാ​റി​ന് മു​ക​ളി​ൽ വ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​യ​മം. കൂ​ടാ​തെ ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​കം കു​വൈ​ത്തി​ലു​ണ്ടാ​വു​ക​യും വേ​ണം. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​ന്പാ​ദി​ക്കു​ന്ന​തി​നാ​യി വ്യാ​ജ രേ​ഖ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ട്രാ​ഫി​ക്ക് വ​കു​പ്പ് സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്.​നി​ല​വി​ൽ 16,64000 വി​ദേ​ശി​ക​ൾ​ക്ക് കു​വൈ​ത്തി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. പു​തി​യ ന​ട​പ​ടി​ക​ൾ മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ