അ​ജ് വ ​സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, May 14, 2019 11:20 PM IST
മ​ക്ക: സം​സ്ക​ര​ണം, ജീ​വ​കാ​രു​ണ്യം, മ​നു​ഷ്യാ​കാ​ശ സം​ര​ക്ഷ​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (അ​ജ് വ) ​എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

നി​ല​വി​ൽ സൗ​ദി​യി​ൽ ജി​ദ്ദ, മ​ക്ക, മ​ദീ​ന, റി​യാ​ദ്, ദ​മാം, ഖോ​ബാ​ർ, റ​ഖാ, ദ​ഹ്റാ​ൻ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ജ് വ​യു​ടെ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. നി​ല​വി​ൽ ഉ​ള്ള ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കീ​ക​രി​ക്കു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യും, ഘ​ട​ക​ങ്ങ​ൾ നി​ല​വി​ൽ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ൻ​യും കൂ​ടി ഭാ​ഗ​മാ​യാ​ണ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് പി.​എം.​എ​സ്.​എ. ആ​റ്റ​ക്കോ​യ ത​ങ്ങ​ളാ​ണ് ക​മ്മി​റ്റി ഒൗ​ദ്യോ​ഗി​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളാ​യി സ​ലീം സ​ഖാ​ഫി പ​ള്ളി​ക്ക​ൽ റി​യാ​ദ് (ര​ക്ഷാ​ധി​കാ​രി), ശം​സു​ദ്ധീ​ൻ ഫൈ​സി കൊ​ട്ടു​കാ​ട് ദ​മാം (പ്ര​സി​ഡ​ന്‍റ്), സു​ബൈ​ർ മ​ന്നാ​നി കു​രീ​പ്പു​ഴ ദ​മാം, വി​ജാ​സ് ഫൈ​സി ചി​ത​റ, അ​ബ്ദു​ൾ ഹ​ലീം ക​ണ്ണ​ന​ല്ലൂ​ർ റി​യാ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ ജി​ദ്ദ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​വാ​സ് ഐ.​സി.​എ​സ് ദ​ഹ്റാ​ൻ, ആ​സാ​ദ് ശാ​സ്താം​കോ​ട്ട മ​ദീ​ന, ജാ​ഫ​ർ മു​ല്ല​പ്പ​ള്ളി മ​ല​പ്പു​റം (ജോ​യ്ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ) നി​സ്സാം പി.​എ​ച്ച്.​എം. ഖ​സീം (ട്ര​ഷ​റ​ർ) എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​സ് ലം ​വെ​ള്ളൂ​ർ മ​ക്ക, സ​ക്കീ​ർ ഹു​സൈ​ൻ മു​സ്ല്യാ​ർ ദ​മാം, അ​ബ്ദു​ൾ ല​ത്ത്വീ​ഫ് മു​സ്ല്യാ​ർ മ​ദീ​ന, ഉ​സ്മാ​ൻ താ​നാ​ളൂ​ർ ത​ബൂ​ക്ക്, അ​ബ്ദു​ൾ ക​രീം അ​സ്ഹ​രി ദ​മാം, ഉ​മ​ർ മേ​ലാ​റ്റൂ​ർ ജി​ദ്ദ, ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി, ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട, അ​ബു​സു​മ​യ്യ സ​ക്ക​രി​യ്യ അ​മാ​നി, അ​ബ്ദു​ൾ അ​സീ​സ് തേ​വ​ല​ക്ക​ര, ഹാ​രി​സ് മ​ന്നാ​നി, ശു​ക്കൂ​ർ കാ​പ്പി​ൽ, ന​സീ​റു​ദ്ധീ​ൻ ഫൈ​സി പൂ​ഴ​നാ​ട്, സൈ​നു​ദ്ധീ​ൻ ബാ​ഖ​വി റോ​ഡു​വി​ള എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ