കെ​ക​ഐം​എ​യു​ടെ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, May 14, 2019 11:24 PM IST
കു​വൈ​ത്ത്: ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കെ​ക​ഐം​എ യു​ടെ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി മ​ജീ​ദ് പ​യ്യ​ന്നൂ​ർ (പ്ര​സി​ഡ​ൻ​റ്), റ​ഫീ​ഖ് സി.​എ​ച്ച്, മ​ഹ​മൂ​ദ് പെ​രു​ന്പ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷ​ഫീ​ക് ക​വ്വാ​യി(​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ്), സാ​ജി​ദ് ടി.​കെ.​പി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​ല്ല കെ.​എ, ശ​രീ​ഫ് പി.​എം.(​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), ഹാ​രി​സ്.​ടി, മൊ​യ്തു പി.​പി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ജ​ബ്ബാ​ർ പൊ​തി​ക്കാ​ര​ൻ(​ട്ര​ഷ​റ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ, എ.​പി അ​ബ്ദു​ൽ സ​ലാം, ഹം​സ പ​യ്യ​ന്നൂ​ർ, സു​ബൈ​ർ കു​രി​ക്ക​ൾ, ഇ​സ്ഹാ​ഖ് കു​ഞ്ഞി​മം​ഗ​ലം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ജീ​ദ് ഞെ​ക്ലി, നാ​സ​ർ കൊ​റ്റി, റ​ഹീ​സ് കോ​ച്ച​ൻ, അ​ലി കു​രി​ക്ക​ൾ, ഇ​സ്മാ​യി​ൽ കു​രി​ക്ക​ൾ, ഫാ​റൂ​ഖ് പി.​പി, ഷം​സു പെ​രു​ന്പ, റു​വൈ​സ്.​എ.​പി, അ​ഷ്റ​ഫ് പൊ​തി​ക്കാ​ര​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ എ​സ്.​പി, ഫാ​റൂ​ഖ് പെ​രു​ന്പ, മു​ബ​ഷി​ർ എ​ട്ടി​ക്കു​ളം, ഫാ​യി​സ്, ഇ​ബ്രാ​ഹിം കു​ട്ടി എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്.

സു​ബൈ​ർ കു​രി​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി വൈ. ​ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ഫീ​ഖ് ടി.​പി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും മ​ഹ​മൂ​ദ് പെ​രു​ന്പ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൽ സ​ലാം ആ​ശം​സാ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ