അ​ബാ​സി​യ ഇ​സ്ലാ​ഹി മ​ദ്ര​സ സ​മൂ​ഹ ഇ​ഫ്ത്വാ​റും പ​ഠ​ന ക്ലാ​സും ശ​നി​യാ​ഴ്ച
Saturday, May 18, 2019 1:28 AM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ അ​ബാ​സി​യ മ​ദ്ര​സ​യു​ടെ സ​മൂ​ഹ ഇ​ഫ്ത്വാ​റും പ​ഠ​ന ക്ലാ​സും മെ​യ് 18 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ണ്‍​കു​ളി​ർ​മ്മ​യു​ള്ള മ​ക്ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന·​ണ്ട ക്ലാ​സെ​ടു​ക്കം. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ