പൽപക് ഇഫ്താർ സംഗമം മേയ് 24 ന്
Monday, May 20, 2019 8:05 PM IST
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ (പൽപക്) ഇഫ്താർ സംഗമം മേയ് 24 ന് (വെള്ളി) വൈകുന്നേരം 5 മുതൽ മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ സുധീർ സ്വലാഹി എടത്തനാട്ടുകര സന്ദേശം നൽകും.

റിപ്പോർട്ട്: സലിം കോട്ടയിൽ