സി​ഐ​ഇ​ആ​ർ അ​ഞ്ച്, ഏ​ഴ് ക്ലാ​സ് പൊ​തു പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ
Thursday, May 23, 2019 3:10 PM IST
കു​വൈ​ത്ത് : കേ​ര​ള​ത്തി​ലെ കൗ​ണ്‍​സി​ൽ ഫോ​ർ ഇ​സ്ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി (സി​ഐ​ഇ​ആ​ർ)​ന് കീ​ഴി​ലു​ള്ള മ​ദ്ര​സ​ക​ളി​ലെ അ​ഞ്ച്, ഏ​ഴ് ക്ലാ​സ് പൊ​തു പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഫ​ഹാ​ഹീ​ൽ, അ​ബാ​സി​യ, സാ​ൽ​മി​യ എ​ന്നീ മ​ദ്ര​സ​ക​ളി​ൽ നി​ന്നാ​യി 13 പേ​ർ വി​ജ​യി​ച്ചു. മു​ഹ​മ്മ​ദ് ഫാ​യി​സ്, ഈ​മാ​ന് അ​ൻ​വ​ർ, ഹി​ബ സാ​ഗ​ർ നാ​സ​ർ ന​സീ​ർ എ​ന്നി​വ​രാ​ണ് ഏ​ഴാം ക്ലാ​സി​ൽ നി​ന്ന് വി​ജ​യി​ച്ച​വ​ർ. അ​ഞ്ചാം ക്ലാ​സി​ൽ നി​ന്ന് വി​ജ​യി​ച്ച​വ​ർ അ​ജാ​സ് മു​ഹ​മ്മ​ദ് ന​വാ​സ്, റ​നി​യ ഹം​സ, ലി​യാ​ൻ അ​ഷ്റ​ഫ്, ഹാ​നി മ​ഹ്മൂ​ദ്, ആ​യി​ശ ന​ശ്വ നൗ​ഫ​ല്, ഹ​നീം മു​ഹ​മ്മ​ദ്, അ​ഹ് നാ​ഫ് അ​ഷ്റ​ഫ്, സ​യാ​ന് ശ​ബീ​ർ, സ​ല് ഫ ​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ