കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
Tuesday, June 25, 2019 10:48 PM IST
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കോ​ർ​ഫ​ക്കാ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ണ്‍ 21നു ​വി​പു​ല​മാ​യ രീ​തി​യി​ൽ ഖോ​ർ​ഫ​ക്കാ​ൻ കൈ​ര​ളി ഓ​ഫീ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ട​ങ്ങി​യ പൊ​തു സ​മ്മേ​ള​ന​ത്തി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു സെ​ൻ​ട്ര​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധി​നി​ധി സ​മ്മ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ജു ഐ​സ​ക് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും വ​രാ​നി​രി​ക്കു​ന്ന കേ​ന്ദ്ര​ക്ക​മ്മി​റ്റി സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള പ്ര​ധി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ന്തോ​ഷ് കു​മാ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബൈ​ജു രാ​ഘ​വ​ൻ (സെ​ക്ര​ട്ട​റി), സ​തീ​ഷ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ), ഗോ​പി​ക (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.