മാണി സി. കാപ്പൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് ഓവർസീസ് എൻസിപി
Friday, October 11, 2019 8:22 PM IST
കുവൈത്ത്: പാലാ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പന്‍റെ, സത്യപ്രതിജ്ഞ ചടങ്ങിലും തുടർന്നു എൻസിപി പ്രവർത്തകർ, പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും സ്റ്റാച്യു തായ് നാട് സംഘം ഹാളിലും സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും എൻ സി പി ഓവർസീസ് സെല്ലിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗവും ഒഎൻസിപി കുവൈറ്റ് ദേശീയ പ്രസിഡന്‍റുമായ ബാബു ഫ്രാൻസീസ്, എൻ സി പി ദേശീയ, സംസ്ഥാന നേതാക്കൾക്കൊപ്പം പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു.