സർഗോത്സവം സാഹിത്യ മത്സരങ്ങൾ 22 മുതൽ
Thursday, November 21, 2019 8:35 PM IST
ദുബായ്: ദുബായ് കെഎംസിസി സർഗോത്സവത്തിന്‍റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ നവംബർ 22നു (വെള്ളി) രാവിലെ 8 ന് ആരംഭിക്കും . ഉപന്യാസം മലയാളം ,ഉപന്യാസം ഇംഗ്ലീഷ്,ചെറുകഥാ രചന ,മാപ്പിളപ്പാട്ട് രചന ,കവിതാ രചന ,മുദ്രാവാക്യ രചന എന്നി ഇനങ്ങളിൽ മത്സരിക്കുന്ന സിനിയർ മത്സരാർത്ഥികൾ രാവിലെ 8 നു മുമ്പായി എത്തിച്ചേരണമെന്ന് സർഗോത്സവം കമ്മിറ്റി ജനറൽ കൺവീനർ അറിയിച്ചു .

വിവരങ്ങൾക്ക് : 055 66 76 846.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ