ജ​ന​സം​ഖ്യ അ​സു​ന്തി​ലാ​വ​സ്ഥ രാ​ജ്യ​ത്തെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് അം​ഗം സ​ഫാ അ​ൽ ഹാ​ഷിം
Thursday, April 2, 2020 9:52 PM IST
കു​വൈ​ത്ത് സി​റ്റി: ജ​ന​സം​ഖ്യ അ​സു​ന്തി​ലാ​വ​സ്ഥ രാ​ജ്യ​ത്തെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പാ​ർ​ലി​മെ​ന്‍റ് അം​ഗം സ​ഫാ അ​ൽ ഹാ​ഷിം.

കാ​ര്യ​ങ്ങ​ൾ വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന​തി​നാ​ൽ പ​ല മേ​ഖ​ല​യി​ൽ നി​ന്നും മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളും അ​പ​വാ​ദ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ രാ​ജ്യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള നി​ല​നി​ൽ​പ്പി​ന് ജ​ന​സം​ഖ്യാ ക്ര​മീ​ക​ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ​ഫ അ​ൽ ഹാ​ഷിം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​സം​ഖ്യ​യി​ലെ സ്വ​ദേ​ശി വി​ദേ​ശി അ​ന്ത​രം വ​ലി​യ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും ജ​ന​സം​ഖ്യാ​ബ​ല​ത്തി​ൽ മു​ന്നി​ലു​ള്ള വി​ദേ​ശ രാ​ജ്യ​ക്കാ​രെ കൂ​ടു​ത​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പാ​ർ​ല​മെ​ൻ​റ് അം​ഗ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ വി​ദേ​ശി സ​മൂ​ഹം എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ് നി​ല​വി​ലെ നി​ർ​ദേ​ശം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​വി​ദ​ഗ്ധ ജോ​ലി​ക്കാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ള​രെ കാ​ല​മാ​യി പാ​ർ​ല​മെ​ൻ​റി​ൽ ഉ​യ​ർ​ന്നു വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ