ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കി നിശ്‌ചയിച്ചു
Thursday, April 9, 2020 10:45 PM IST
കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ തീരുമാന പ്രകാരം ഡ്രൈവിംഗ് ലൈസൻസ് സ്വദേശികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ (ജിസിസി ) പൗരന്മാർക്കും 15 വർഷത്തേക്കും വിദേശികള്‍ക്ക് 3 വര്‍ഷത്തേക്കും നല്‍കുമെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ