കോവിഡ് ചികിത്സയിലിരുന്ന മലയാളി കുവൈറ്റിൽ മരിച്ചു
Saturday, June 6, 2020 12:03 PM IST
കുവൈറ്റ് സിറ്റി : തിരുവനന്തപുരം കടകമ്പള്ളി സ്വദേശി മരിച്ചു. അദാൻ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം കടകമ്പള്ളി ആനയാറ സ്വദേശി ശ്രീകുമർ നായർ(61) ആണു ഇന്ന് വൈകീട്ട്‌ മരണമടഞ്ഞത്‌. ഇദ്ദേഹം.

ഫൈവ്‌ സ്റ്റാർ കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി സ്റ്റോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ.ഗീത. മക്കൾ മാളു , മീനു.

റിപ്പോർട്ട്: സലിം കോട്ടയിൽ