അ​ബു​ദാ​ബി​യി​ൽ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു
Saturday, June 6, 2020 10:00 PM IST
അ​ബു​ദാ​ബി: പൈ​ലിം​ഗ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലം തൃ​ക്കാ​രു​വ പ്രാ​ക്കു​ളം നെ​ടി​യ​ത്ത് യേ​ശു​ദാ​സ് ലാ​ലു(52) മ​രി​ച്ചു. സാ​ദി​യ​ത് ദ്വീ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: ര​ജി​ല നെ​ട്ടു. മ​ക്ക​ൾ: സി​നി സ​ലോ​മി, സി​ജി സ​ലോ​മി. ്യ​ലൌ​റ​മ​ബെ2002​ഷൗി​ല06.​ഷു​ഴ


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള