കുവൈറ്റിൽ അങ്കമാലി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Friday, July 10, 2020 5:30 PM IST
കുവൈറ്റ് സിറ്റി: അങ്കമാലി മഞ്ഞപ്ര സ്വദേശി കരിങ്ങേൻ വീട്ടിൽ വറിയത് വർഗീസ് (55) ഹൃദയാഘാതം മൂലം കുവൈറ്റിൽ മരിച്ചു. എം.എച്ച്. അൽഷായ ഫിനാൻസ് വകുപ്പിലെ ജീവനക്കാരനായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.

ഭാര്യ: ഷേർലി (അദാൻ ആശുപത്രി ജീവനക്കാരി) മക്കൾ: ഒസിയ വർഗീസ് , ഡോണ വർഗീസ് , സ്റ്റാലിൻ വർഗീസ് .