കു​വൈ​റ്റി​ൽ ബു​ധ​നാ​ഴ്ച 754 പേ​ർ​ക്ക് കോ​വി​ഡ്; 786 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Wednesday, July 29, 2020 11:38 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 754 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 65,903 ആ​യി. ബു​ധ​നാ​ഴ്ച 786 പേ​ർ ഉ​ൾ​പ്പെ​ടെ 56,467 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 444 ആ​യി. 8992 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 125 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4059 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്ര​ലാ​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ