ആ​ർഎ​സ്​സി ബ​ഹ​റി​ൻ ദേ​ശീ​യ ച​ർ​ച്ചാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, August 15, 2020 10:20 PM IST
മ​നാ​മ: ഗ​ൾ​ഫ് പ്ര​വാ​സ​ത്തി​ൽ കോ​വി​ഡ് സൃ​ഷ്ടി​ച്ച സ്വാ​ധീ​നം പ​ഠ​ന​വി​ധേ​യ​മാ​ക്കി പ്ര​വാ​സി രി​സാ​ല മാ​സി​ക ഗ​ൾ​ഫി​ലെ ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ അ​ടി​സ്ഥാ​ന​മാ​ക്കി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർഎ​സ്.​സി) ബ​ഹ​റി​ൻ നാ​ഷ​ന​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ച​ർ​ച്ചാ സം​ഗ​മം ഓ​ഗ​സ്റ്റ് 16 ഞാ​യ​റാ​ഴ്ച രാ​ത്രി 7.30 (ബ​ഹ​റി​ൻ സ​മ​യം) ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കും.

ആ​റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്ത തൊ​ഴി​ൽ, ബി​സി​ന​സ് സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രി​ൽ ന​ത്തി​യ സ​ർ​വേ​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്പോ​ഴും ഗ​ൾ​ഫി​ൽ ത​ന്നെ തു​ട​രു​ക​യോ പ്ര​തി​സ​ന്ധി​ക്കു ശേ​ഷം തി​രി​ച്ചു വ​രി​ക​യോ വേ​ണ​മെ​ന്ന് അ​ധി​ക​പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ചെ​റു​തും വ​ലു​തു​മാ​യ തോ​തി​ൽ മാ​ന​സി​കാ​ഘാ​തം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട പ്ര​വാ​സി സ​ർ​വേ​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​ശ​ദ​മാ​യ ച​ർ​ച്ച​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ആ​ർ.​എ​സ്.​സി. ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ അം​ഗം ലു​ഖ്മാ​ൻ വി​ള​ത്തൂ​ർ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, ഇ.​എ.​സ​ലിം , വി.​പി.​കെ.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.