അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ് അ​ക്കാ​ദ​മി​യി​ൽ പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സ് ആ​രം​ഭി​ച്ചു
Monday, September 28, 2020 10:33 PM IST
ജി​ദ്ദ : ജി​ദ്ദ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ന്ധ ​അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ് അ​ക്കാ​ദ​മി ​പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. അ​വ​സ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും മു​ന്നി​ൽ വ​ന്നി​ട്ടും സ​ഭാ ക​ന്പം മൂ​ലം മാ​റ്റി നി​ർ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി ക​ഴി​വു​ള്ള​വ​രാ​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ് അ​ക്കാ​ദ​മി​യി​ൽ ന​ൽ​കു​ന്ന​ത്. ജി​ദ്ദ​യി​ലെ പ്ര​മു​ഖ പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഖാ​ൻ ചാ​ച്ചാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ന​സീ​ർ വാ​വ കു​ഞ്ഞു, മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ, സൈ​ദ​ല​വി ചെ​ന്പ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ