ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​ക്ക് അ​ൽ സു​വൈ​ദ് ഗ്രൂ​പ്പി​ന്‍റെ ആ​ദ​രം
Thursday, October 1, 2020 11:58 PM IST
ദോ​ഹ: അ​ൽ സു​വൈ​ദ് ഗ്രൂ​പ്പി​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റ​സ്പോ​ണ്‍​സി​ബി​ലി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പി​ന്തു​ണ​യും ന​ൽ​കി​യ മീ​ഡി​യ പ്ള​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഗ്രൂ​പ്പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​വി. ഹം​സ​യും ജ​ന​റ​ൽ മാ​നേ​ജ​ർ നി​യാ​സ് അ​ബ്ദു​ൽ നാ​സ​റും ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ച​ത്. ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ റൈ​ഹാ​ന​ത്ത് ഹം​സ, ഫൈ​സ​ൽ​റ​സാ​ഖ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശൈ​ഖ ഹം​സ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ