സി.​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Thursday, December 3, 2020 11:24 PM IST
കു​വൈ​റ്റ്: കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന അ​ഡ്വ. സി ​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.

കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, യു​ഡി​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത സേ​വ​നം കാ​ഴ്ച​വ​ച്ചി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​ട്ടു​ള്ള, ജ​യ​പ്ര​കാ​ശി​ന്‍റെ അ​കാ​ല വി​യോ​ഗം ഒ​രു തീ​രാ​ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് ഒ​ഐ​സി​സി കു​വൈ​റ്റ് ഒ​രു പ​ത്ര​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. രൃ​ബ​ഷ​മ്യ​മുൃ​മ​സ​മ​വെ​ബ2020​റ​ല​ര03.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ