മു​ൻ​മ​ന്ത്രി കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Thursday, January 7, 2021 11:29 PM IST
കു​വൈ​റ്റ് സി​റ്റി: മു​ൻ​മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ.​എം​സി​സി. അ​നു​ശോ​ചി​ച്ചു. തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കു​വൈ​റ്റ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ