ഐ ഐ സി ഫർവാനിയ സോണൽ പ്രഭാഷണം വെള്ളിയാഴ്ച
Thursday, June 24, 2021 2:11 PM IST
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിന്‍റെ ഫർവാനിയ സോണൽ സംഘടിപ്പിക്കുന്ന പ്രഭാഷണം " ആധുനിക മുസ്ലിം സമൂഹം : പ്രതീക്ഷയും, പ്രതിസന്ധികളും' എന്ന വിഷയത്തിൽ സി.കെ. അബ്ദുൽ ലത്തീഫ് ക്ലാസെടുക്കും.

വെള്ളിയാഴ്ച്ച വൈകിട്ട് 7 :30 നു സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94164240 , 99593083, 66405706 എന്നീ നമ്പറിൽ ബന്ധപ്പെടുക.