ബാലവേദി കുവൈറ്റ് - സ്വാതന്ത്ര്യദിനാഘോഷം
Sunday, August 1, 2021 12:24 PM IST
കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓഗസ്റ്റ് 13, വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ