ഡോ.ബാദര്‍ ഉത്മാന്‍ സലേഹ് മല്ലാഹിനെ ഇന്ത്യന്‍ അംബാസഡര്‍ സന്ദര്‍ശിച്ചു
Friday, December 3, 2021 3:45 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് അറബ് പ്ലാനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. ബാദര്‍ ഉത്മാന്‍ സലേഹ് മല്ലാഹുമായി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോർജ് കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുമായുള്ള സഹകരണത്തിന്‍റെ സാധ്യതകൾ, അറബ് മേഖലയിലെ സാമൂഹിക സാമ്പത്തിക വികസന വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി എംബസി അറിയിച്ചു.

സലിം കോട്ടയിൽ