തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള വി​ക​സ​ന പ​രി​പാ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ജ​ന​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം സം​വ​ദി​ച്ചാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ഇ​നി​യും ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ണ്ടാ​കും. സ​മ​ഗ്ര​മാ​യ പ​ഠ​ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ക​യാ​ണ്. ന​വ​കേ​ര​ള ക്ഷേ​മ വി​വ​ര ശേ​ഖ​ര​ണ പ​രി​പാ​ടി ജ​ന​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് സൂ​ക്ഷ്മ​മാ​യി കേ​ൾ​ക്കും. അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ൾ​ക്കും.

തു​ട​ർ​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും വി​ക​സ​ന മാ​ർ​ഗ​രേ​ഖ​യും ഉ​ണ്ടാ​ക്കും. ഇ​തി​നാ​യി ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ വീ​ടു​ക​ൾ തോ​റും വി​വ​ര ശേ​ഖ​ര​ണ ന​ട​ത്തും. അ​ത് ക്രോ​ഡീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ സ​ഹി​തം സ​മ​ർ​പ്പി​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.