കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി​സ​മാ​ജം കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Thursday, August 4, 2022 9:15 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് "ഓ​ണം - ഈ​ദ് സം​ഗ​മം ’22 ഫു​ഡ് കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട ഫു​ഡ് ക​ണ്‍​വീ​ന​ർ സം​ഗീ​ത് സു​ഗ​ത​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, പ്രോ​ഗ്രാം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സി​ബി ജോ​സ​ഫ്, ബൈ​ജൂ മി​ഥു​നം, ടി​റ്റോ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.