ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ക​ന്പ​ഡി മ​ത്സ​രം
Thursday, August 18, 2022 3:18 AM IST
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ഡി ​ലൈ​റ്റ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ക​ന്പ​ഡി മ​ത്സ​രം 19 ഓ​ഗ​സ്റ്റ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു ആ​രം​ഭി​ക്കു​മെ​ന്ന് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബ​ഹ്റി​നി​ലെ പ്ര​മു​ഖ ക​ന്പ​ഡി ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​രം വീ​ക്ഷി​ക്കു​വാ​ൻ ഏ​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കീ​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ന്പ​ഡി മ​ത്സ​രം ക​ണ്‍​വീ​ന​ർ​മാ​രാ​യ രാ​ജേ​ഷ് കോ​ടോ​ത്ത് 33890941, ഷാ​ജി ദി​വാ​ക​ര​ൻ 39437444 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ ലോ​ന​പ്പ​ൻ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി ര​ഘു, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ​ങ്ക​ർ പ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.