വി​ദേ​ശ ക​ണ്‍​സ​ൾ​ട്ട​ന്‍റു​ക​ളു​ടെ സേ​വ​ന​ക്ക​രാ​ർ പു​തു​ക്കി​ല്ല
Wednesday, January 18, 2023 7:22 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റി​ൽ സേ​വ​നം ചെ​യ്യു​ന്ന പ്ര​വാ​സി ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ സേ​വ​ന​ക​രാ​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ് ഓ​ഫീ​സ് തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ക​ണ്‍​സ​ൾ​ട്ട​ന്‍റു​ക​ളു​ടെ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം.