ഗു​രു​ദ​ർ​ശ​ന​ങ്ങ​ളു​ടെ ദീ​പ്ത സ്മ​ര​ണ​യി​ൽ നി​റ​ഞ്ഞ് ന​വ​തി​യാ​ഘോ​ഷം
Wednesday, February 8, 2023 7:00 AM IST
അ​നി​ൽ സി ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി​യും യു​എ​ഇ​യി​ലെ സേ​വ​നം സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

സേ​വ​നം സ്നേ​ഹ​സം​ഗ​മം @ 20 എ​ന്ന പേ​രി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ​റി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. ഗു​രു​പൂ​ജ, ശി​വ​ഗി​രി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ചെ​ണ്ട​മേ​ളം , ഭ​ജ​ന, പ്ര​സാ​ദ​മൂ​ട്ട്, ആ​റു​ഭാ​ഷ​ക​ളി​ൽ ദൈ​വ​ദ​ശ​ക ആ​ലാ​പ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സ്നേ​ഹ​സം​ഗ​മം ന​ട​ന്ന​ത്.

എ​സ്എ​ൻ​ഡി​പി യോ​ഗം യു​എ​ഇ സേ​വ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ശി​വ​ഗി​രി മ​ഠ​ത്തി​ലെ ബ്ര​ഹ്മ​ശ്രീ ബോ​ധി തീ​ർ​ത്ഥ സ്വാ​മി​ക​ൾ അ​നു​ഗ്ര​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വാ​മി ആ​ത്മ​ദാ​സ് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന ല​ക്ഷ്യ​ത്തെ കു​റി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​എ​ഇ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ബി​സി​ന​സ് രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് സ​ലാം പാ​പ്പി​നി​ശ്ശേ​രി, ജെ ​അ​ർ സി ​ബാ​ബു, ഡോ. ​വി​പു ബോ​സ് എ​ന്നി​വ​ർ​ക്ക് സേ​വ​ന ര​ത്ന അ​വ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

സേ​വ​നം ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക​ത്തി​ട​നു​ബ​ന്ധി​ച്ചു സേ​വ​നം യു​എ ഇ ​നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് 20 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഗു​രു​കൃ​പ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എം.​എ യൂ​സ​ഫ​ലി നി​ർ​വ​ഹി​ക്കു​ക​യും അ​തി​നോ​ടൊ​പ്പം ത​ന്‍റെ സ​മ​ർ​പ്പ​ണ​മാ​യി അ​ഞ്ചു വീ​ടു​ക​ൾ കൂ​ടി കൂ​ടു​ത​ലാ​യി നി​ർ​മ്മി​ച്ചു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

സേ​വ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ ​എ​സ് വ​ച​സ്പ​തി , വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ശ്രീ​ധ​ര​ൻ, ഇ​ന്ത്യ​ൻ എം​ബ​സി കോ​ണ്‍​സു​ല​ർ ഡോ​ക്ട​ർ ബാ​ലാ​ജി രാ​മ​സ്വാ​മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ ​എ​സ് സി ​പ്ര​സി​ഡ​ന്‍റ് ഡി ​ന​ട​രാ​ജ​ൻ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബാ​വാ ഹാ​ജി, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് കാ​യ​ന​യി​ൽ,അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രു​പ്പ് സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ബു​ദാ​ബി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ൽ,സെ​ക്ര​ട്ട​റി ഡോ. ​ര​ഞ്ജി​ത്ത് , ഷൈ​ൻ കെ. ​ദാ​സ്, സു​രേ​ഷ് തി​രു​കു​ളം, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ചാ​റ്റ​ർ​ജി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.