ഓ​ർ​ത്ത​ഡോ​ക്സ്‌ കോ​ല്‍​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, March 23, 2023 5:37 PM IST
അബ്‌ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ്‌ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ഹാ​ശാ ആ​ഴ്ച്ച ശ്രു​ശൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന കോ​ല്‍​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്താ​യ്ക്ക്‌ കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​ക​ൾ ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി