അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ കു​വൈ​റ്റ് ക്രൂ​ഡ് ഓ​യി​ൽ വി​ല കൂ​ടി
Thursday, September 14, 2023 11:13 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ക്രൂ​ഡ് ഓ​യി​ൽ വി​ല അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ബാ​ര​ലി​ന് 94.44 ഡോ​ള​റാ​യി വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ത്തെ വി​ല​യാ​യ 93.92 ഡോ​ള​റി​ൽ നി​ന്ന് 52 സെ​ന്‍റ് വ​ർ​ധി​ച്ചാ​ണ് ഈ ​നി​ല​യി​ൽ എ​ത്തി​യ​ത്.