സു​ജു പ​യ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, March 7, 2024 7:36 AM IST
റി​യാ​ദ് : പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേക്ക് മടങ്ങുന്ന കേ​ളി ന്യൂ​സ​ന​യ പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് അം​ഗം സു​ജു പ​യ​സി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട സ്വ​ദേ​ശി​യാ​യ സു​ജു 12 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സൗ​ദി കാ​ർ​പ്പെ​റ്റ് ക​മ്പ​നി​യി​ൽ ഇ​ല​ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. യൂ​ണി​റ്റ് പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​വി പ​യ​സ്‌​സ് അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഹു​സൈ​ൻ മ​ണ​ക്കാ​ട്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ മ​നോ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ, എ​ക്സി​കു​ട്ടി​വ് അം​ഗം രാ​ജ​ശേ​ഖ​ര​ൻ, യൂ​ണി​റ്റ് അം​ഗം ഹ​നീ​ഫ ഉ​പ്പ​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കേ​ളി ന്യൂ​സ​ന​യ്യ പ​വ​ർ ഹൗ​സ് യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സു​ജു പ​യ​സി​നു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ബാ​സ് കൈ​മാ​റി.