സൗ​ദി​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Monday, March 11, 2024 10:34 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മലയാളി മ​രി​ച്ചു. തൃ​ശൂ​ർ പാ​ല​പി​ള്ളി പു​ലി​ക്ക​ണ്ണി സ്വ​ദേ​ശി മു​സ്ത​ഫയാണ്(50) മ​രി​ച്ച​ത്.

സൗ​ദി​യി​ലെ അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ലെ ബു​റൈ​ദ​യി​ലാ​ണ് മുസ്തഫ താമസിച്ചിരുന്നത്. ബു​റൈ​ദ കെ​എം​സി​സി സു​ൽ​ത്താ​ന ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ബു​റൈ​ദ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.