യു​എ​ഇ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ സ​മ​യ​ക്ര​മം
Saturday, March 23, 2024 3:31 PM IST
മേ​ജോ ജോ​സ​ഫ്
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ വി​വി​ധ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ വാ​ര​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

സ​മ​യ​ക്ര​മം

ഓ​ശാ​ന:

മാ​ർ​ച്ച് 22ന് രാ​ത്രി എ​ട്ടി​ന് അ​ൽ ഐ​ൻ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജ​ബ​ൽ അ​ലി സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സീ​സി ദേ​വാ​ല​യം

23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദു​ബാ​യി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

23ന് ​രാ​ത്രി എ​ട്ടി​ന് അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം

23ന് ​രാ​ത്രി എ​ട്ടി​ന് ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യം

24ന് ​രാ​വി​ലെ ഏ​ഴി​ന് റാ​സ​ൽ ഖൈ​മ ന​ഖീ​ൽ സെ​ന്‍റ് ആ​ന്‍റ​ണി ഓ​ഫ് പാ​ദു​വ ദേ​വാ​ല​യം

24ന് ​ഉ​ച്ച​യ്ക്ക് 1.15ന് ​ഫു​ജൈ​റ ഓ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ചു​ൽ ഹേ​ൽ​പ് ദേ​വാ​ല​യം

24ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​മു​സ​ഫ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യം

പെ​സ​ഹാ​വ്യാ​ഴം:

26ന് ​രാ​ത്രി എ​ട്ടി​ന് ജ​ബ​ൽ അ​ലി സെ​ന്‍റ് ഫ്രാ​ൻ​സി​സ്ഓ​ഫ് അ​സ്സീ​സി ദേ​വാ​ല​യം

27ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദു​ബാ​യി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

27ന് ​രാ​ത്രി എ​ട്ടി​ന് അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം

27ന് ​രാ​ത്രി എ​ട്ടി​ന് ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യം

28ന് ​രാ​ത്രി 7.30ന് ​റാ​സ​ൽ ഖൈ​മ ന​ഖീ​ൽ സെ​ന്‍റ് ആ​ന്‍റ​ണി ഓ​ഫ് പാ​ദു​വ ദേ​വാ​ല​യം

ദുഃ​ഖവെ​ള്ളി:

29ന് ​പു​ല​ർ​ച്ചെ നാ​ലി​ന് ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യം

29ന് ​രാ​വി​ലെ 9.30ന് ​മു​സ​ഫ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യം

29ന് ​രാ​വി​ലെ 10.30ന് ​ജ​ബ​ൽ അ​ലി സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സീ​സി ദേ​വാ​ല​യം

ദുഃ​ഖ​ശ​നി:

30ന് ​രാ​വി​ലെ 5.30ന് ​ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യം

ഈ​സ്റ്റ​ർ:

30ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​ബ​ൽ അ​ലി സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സീ​സി ദേ​വാ​ല​യം

30ന് ​വൈ​കു​ന്നേ​രം എ​ട്ടി​ന് മു​സ​ഫ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യം

31ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യം.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് യു​എ​ഇ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. റെ​ജി വ​ർ​ഗീ​സ് മ​ന​ക്ക​ലെ​ത്തു, പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​മാ​ത്യൂ​സ് ആ​ലു​മ്മൂ​ട്ടി​ൽ, കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ ഫാ. ​ഡോ.​എ​ൽ​ദോ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.