സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Wednesday, March 27, 2024 4:45 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: സ്പ​ന്ദ​നം കു​വൈ​റ്റ് ആ​ർ​ട്ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ഭ​വ​ൻ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ത്താ​ർ കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നോ​ജ് മാ​വേ​ലി​ക്ക​ര, ശ്രീ​കു​മാ​ർ, റെ​ജി കു​മാ​ർ, ര​മാ​ദേ​വി, ഫാ​സി​ല, അ​മീ​ൻ, സി​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തു​ള​സി​റാ​ണി(​ട്ര​ഷ​റ​ർ) ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ, ഉ​ത്ത​മ​ൻ, ഷ​ബീ​ന, പ്രേം​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.