സ​മ്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം സ​മാ​പി​ച്ചു
Friday, March 29, 2024 1:31 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ സം​ഘ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വ​ലി​യ നോ​മ്പി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ത്ത​പ്പെ​ട്ട സ​മ്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം സ​മാ​പി​ച്ചു.

നൂ​റി​ലേ​റെ സേ​വി​കാ സം​ഘ​ങ്ങ​ൾ രാ​വും പ​ക​ലു​മാ​യി ഇ​ട​മു​റി​യാ​തെ 76 മ​ണി​ക്കൂ​ർ നീണ്ടാണ് ബൈ​ബി​ളി​ലെ ഉ​ൽപ​ത്തി മു​ത​ൽ വെ​ളി​പാ​ട് വ​രെ വാ​യി​ച്ചു തീ​ർ​ത്ത​ത്.

ഇ​ട​വ​ക വി​കാ​രി റ​വ.​ജി​ജു ജോ​സ​ഫ്, സ​ഹ​വി​കാ​രി അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ് , സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്റ് ജി​ൻ​സി സാം, ​സെ​ക്ര​ട്ട​റി ലീ​ന വ​ർ​ഗീ​സ് , ജോ​യി​ന്റ് സെ​ക്ര​ട്ട​റി ദീ​പ വി​ൽ​സ​ൺ, ട്ര​ഷ​റ​ർ ബി​ന്ദു ഒ​ബി , പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​മ ബി​ജു , മി​നി അ​ല​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.